ഇതൊക്കെ ഒരടിക്കല്ലേ ഉള്ളൂ.. റഫറിയെ അടക്കം ഇടിച്ചിട്ട് യുവതി വീഡിയോ | Oneindia Malayalam

2022-04-22 121

ഗുസ്തി വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രേക്ഷകർ നിരവധിയാണ്.രണ്ട് വനിതകൾ തമ്മിൽ നടക്കുന്ന ഗുസ്തിക്കിടെ കാഴ്ചക്കാരുടെ ഇടയിൽ നിന്നെത്തിയ മറ്റൊരു സ്ത്രീ റിങ്ങിനുള്ളിൽ പ്രവേശിച്ച് റഫറിമാരെ അടക്കം അടിച്ച് വീഴ്ത്തുന്നതാണ് വീഡിയോയിൽ.